You Searched For "കെ ആര്‍ മീര"

കെ ആര്‍ മീരയുടെ ദ്രാക്ഷാദി കഷായം പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഇല്ലാതായി; കേസ് പേടിച്ച് നിലപാട് മാറ്റിയതിന് അഭിനന്ദനം; ഇതുപുരുഷ വിജയം; താന്‍ ലൈംഗിക അതിക്രമ അനുകൂലിയാണെങ്കില്‍, മീര ഗ്രീഷ്മാനുകൂലിയും കഷായ അനുകൂലിയുമാണെന്നും രാഹുല്‍ ഈശ്വര്‍
താനുദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ; ടോക്‌സിക് ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും എന്ന പ്രസ്താവനയ്ക്ക് എതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയതിന് പിന്നാലെ ന്യായീകരിച്ച് കെ ആര്‍ മീര
ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും; സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും...! കെ ആര്‍ മീരയുടെ പരാമര്‍ശം വിവാദത്തില്‍; ക്രൂര കൊലപാതകത്തെ ന്യായീകരിക്കുന്നെന്ന് വിമര്‍ശനം
ഗാന്ധി നിന്ദാ പോസ്റ്റ് വിവാദം: കൊമ്പുകോര്‍ത്ത് കെ ആര്‍ മീരയും ബെന്യാമിനും; ഹിന്ദുമഹാസഭയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്തത് വിവരമില്ലായ്മ എന്ന് ബെന്യാമിന്‍; ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ടെന്ന് മീര; പത്മഭൂഷണ് വേണ്ടി സംഘികള്‍ ആഗ്രഹിക്കുന്ന പോസ്റ്റെന്ന് പൊങ്കാലയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍
ഗോഡ്‌സയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന് വാര്‍ത്ത; ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി  ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയാണു ഹിന്ദുസഭ എന്ന കെ ആര്‍ മീരയുടെ പോസ്റ്റ് വൈറല്‍; കടുത്ത പ്രതികരണവുമായി സുധ മേനോനും ടി സിദ്ദിക്കും; എസ്എഫ്‌ഐ പിള്ളേര്‍ക്ക് തിരിച്ചു രക്ഷാപ്രവര്‍ത്തനം കിട്ടുന്നതിന്റെ വിഷമമെന്ന് പൊങ്കാല